ജീവൻ ജ്യോതി സ്‌കൂൾ കർഷകദിനത്തിൽ ഫലവൃക്ഷ തൈകൾ നട്ടു


താളിക്കോട്. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് ജീവൻ ജ്യോതി പബ്ലിക് സ്‌ക്കൂൾ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് കൃഷിഭവനിൽ നിന്നും ലഭിച്ച തൈകൾ സ്‌ക്കൂൾ അസംബ്ലിയിൽ വെച്ച് പ്രിൻസിപ്പാൾ സിസ്റ്റർ സിബി ചാക്കോയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്നാണ് നട്ടുപിടിപ്പിച്ചത്.



Post a Comment

0 Comments