പട്ടിക്കാട്. ഫ്രണ്ട്‌സ് ക്ലബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ടിനു ആന്റണി, വൈസ് പ്രസിഡന്റ് ജോബി പറപ്പുള്ളി, സെക്രട്ടറി ശ്രീകാന്ത് ചീനിക്കാട്ടിൽ, ജോ. സെക്രട്ടറി വില്ല്യംസ് പറപ്പുള്ളി, ട്രഷറർ എഡിസൺ ഡേവിസ് എന്നിവരും എക്‌സി. മെമ്പർമാരായി കണ്ണൻ ചീനിക്കാട്ടിൽ, ജോയ് തോട്ടുങ്കൽ, വിനൂപ് പുലിക്കോട്ടിൽ എന്നിവർ ചുമതലയേറ്റു. കഴിഞ്ഞ 33 വർഷമായി പട്ടിക്കാട് കേന്ദ്രീകരിച്ച് ഫ്രണ്ട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്.


0 Comments