നിര്യാതയായി


പട്ടിക്കാട്. വാണിയമ്പാറ പൊട്ടിമട പറകുന്നിൽ മാധവി (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്. ഭർത്താവ്: പരേതനായ മാണിക്യൻ. മക്കൾ: പ്രേമ, രാധാകൃഷ്ണൻ, മോഹനൻ, കനകം. മരുമക്കൾ: ചന്ദ്രബോസ്, ദിപിനി, സിനി, ബാബു



Post a Comment

0 Comments