പട്ടിക്കാട്. എസ് എൻ ഡി പി യോഗം പീച്ചി യൂണിയന്റെ കീഴിലുള്ള 5542 ചാണോത്ത് പട്ടിക്കാട് ശാഖയിൽ ശ്രീനാരായണ ഗുരുവിന്റെ 168-ാമത് ജയന്തി ആഘോഷിച്ചു. ഗുരുപ്രർത്ഥന, പ്രഭാഷണം, കലാപരിപാടികൾ സമൂഹ സദ്യ എന്നിവ ഉണ്ടായിരുന്നു. ശാഖ സെക്രട്ടറി പ്രസന്നൻ, പ്രസിഡന്റ് വി.ആർപ്രേമരാജ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
.jpeg)
.jpeg)
0 Comments