പട്ടിക്കാട് . സംസ്ഥാന എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടിൽ കെ.ദേവാംഗന മികച്ച വിജയം സ്വന്തമാക്കി. 95 ആം റാങ്ക് നേടിയാണ് എൻട്രൻസ് പരീക്ഷയിൽ ദേവാംഗന മികവ് തെളിയിച്ചത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കെ. ജയചന്ദ്രന്റെയും തൃശൂരിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥയായ സിന്ധുവിന്റെയും മകളാണ്.


0 Comments