നിര്യാതയായി


ചെമ്പൂത്ര. കുന്നമ്പിള്ളി ഹൗസ് കീഴുവീട്ടിൽ ദാമോദരൻ നായർ മകൾ ശ്യാമള വിജയകുമാർ (44) അന്തരിച്ചു. സംസ്കാരം നാളെ (സെപ്തംബർ 13 ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്: വിജയകുമാർ. മക്കൾ: യദുകൃഷ്ണൻ, അൻഷിക.



Post a Comment

0 Comments