ഡോക്ടർ ടി വി സജീവിനെ എഐവൈഎഫ് ആദരിച്ചു


കണ്ണാറ. ബാലസാഹിത്യ അവാർഡ് നേടിയ കെ എഫ് ആർ ഐ ശാസ്ത്രജ്ഞൻ ഡോ. ടിവി സജീവിനെ എഐവൈഎഫ് കണ്ണാറ യൂണിറ്റ് ആദരിച്ചു.  മണ്ഡലം പ്രസിഡണ്ട് ജിനേഷ് പീച്ചി പൊന്നാട അണിയിച്ചു. അവാർഡ് നേടികൊടുത്ത ജൈവ ഘടികാരം എന്ന കൃതി  തിരിച്ച് സമ്മാനിക്കുകയും ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് നിജു ഉപഹാരം നൽകി. യൂണിറ്റ് പ്രസിഡണ്ട് മണികണ്ഠൻ, വിനേഷ് എൻ ജി, ധനീഷ് ടി ഡി എന്നിവർ പങ്കെടുത്തു.   



Post a Comment

0 Comments