വിലങ്ങന്നൂർ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര നേതാവും തൊഴിലാളി സംഘടനകൾ രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനം ആചരിച്ചു. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ വിലങ്ങന്നൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ വൈസ് പ്രസിഡന്റുമായ ഇ.എം വർഗീസ് പതാക ഉയർത്തുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. ഷാജി വാരപ്പെട്ടി, ബ്രാഞ്ച് സെക്രട്ടറി ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.
.jpeg)
.jpeg)
0 Comments