തമിഴ്‌നാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു


പന്തലാംപാടം. ദേശീയപാതയിൽ പന്തലാംപാടത്ത് ലോറി യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. മധുര സ്വദേശി വടിവേലു മുരുകൻ (55) ആണ് മരിച്ചത്. ചാലക്കുടിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭിവച്ചത്.  മൃതദേഹം തൃശൂർ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ.



Post a Comment

0 Comments