നിര്യാതയായി


പീച്ചി. വിലങ്ങന്നൂർ കൂളിമുണ്ട വീട്ടിൽ ഷീജ (48) അന്തരിച്ചു. സംസ്‌കാരം നാളെ (സെപ്റ്റംബർ 30 വെള്ളി) ഉച്ചക്ക് 12ന് വടക്കുംപാടം ആത്മാലയത്തിൽ. ഭർത്താവ്: ജനാർദ്ദനൻ. മക്കൾ: അഞ്ജന, നന്ദന



Post a Comment

0 Comments