ഇന്ന് മുതൽ ഒക്ടോബർ 18 വരെ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത


തിരുവനന്തപുരം. ഇന്ന് (ഒക്ടോബർ 14) മുതൽ ഒക്ടോബർ 18 വരെ കേരളത്തിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.



Post a Comment

0 Comments