Home
Home
Local News
റോസ് ഗാർഡൻസ് റെസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിച്ചു
റോസ് ഗാർഡൻസ് റെസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിച്ചു
Prime News Pananchery
October 15, 2022
ആൽപ്പാറ.
ശാന്തിനഗറിന് സമീപം റോസ് ഗാർഡൻസ് സ്ട്രീറ്റിൽ താമസിക്കുന്ന 25ഓളം കുടുംബങ്ങൾ ചേർന്ന് റോസ് ഗാർഡൻസ് റെസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിച്ചു. കമ്മിറ്റി അംഗങ്ങളായി പ്രസിഡന്റ് ഇ.വി പൗലോസ്, സെക്രട്ടറി എൻ.ജി വിനേഷ്, ട്രഷറർ അനു പൈസൺ എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment
0 Comments
Social Plugin
Popular Posts
വാർഷിക സെന്റർ കൺവെൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും
January 22, 2024
ശ്രീധരി പാലം കോൺക്രീറ്റിംഗ് ആരംഭിച്ചു
September 04, 2023
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 19 മുതൽ
June 17, 2023
Facebook
Categories
Business
110
Tags
Business
0 Comments