മജ്ജയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന കുട്ടി അന്തരിച്ചു

പട്ടിക്കാട്. ഗവൺമെൻറ് എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ചാണോത്ത് വില്യംസ് പാലത്തിന് സമീപം താമസിക്കുന്ന കൊല്ലപ്പറമ്പിൽ ഷാജഹാൻ മകൻ മുഹമ്മദ് ഷഹബാൻ (9 വയസ്) അന്തരിച്ചു. മജ്‌ജയിൽ ക്യാൻസർ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. മാതാവ്: ഹബീബ. ദുഃഖസൂചകമായി നാളെ വിദ്യാലയത്തിന് അവധിയായിരിക്കുമെന്ന് ഹെഡ്മിസ്ട്രസ് നിർമ്മലാദേവി അറിയിച്ചു.


Post a Comment

0 Comments