പീച്ചി സർവീസ് സഹകരണ ബാങ്കിലെ മെമ്പർമാരുടെയും ഇടപാടുകാരുടെയും മക്കളിൽ 2021 2022 അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളിൽ നിന്നും മെറിറ്റ് അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇതോടൊപ്പം ബാങ്ക് മെമ്പർമാരിൽ നിന്നുള്ള മികച്ച കർഷകൻ, വനിത കർഷക, യുവ കർഷകൻ, ക്ഷീര കർഷകൻ എന്നിവരെയും ആദരിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31/10/2022 തിങ്കളാഴ്ച വൈകിട്ട് 5 മണി വരെ ആയിരിക്കും.


0 Comments