വാണിയമ്പാറ. ചുമട്ടുതൊഴിലാളി യൂണിയൻ ഐഎൻടിയുസി വാർഷികം മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്‌കരൻ ആദം കാവിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻറ് ടി.പി. ജോർജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ്, ബ്ലോക്ക് ജനറൽ സെക്രട്ടറി പി .ജെ. ജോസഫ്, സുശീല ബേബി, ജോർജ് എം.വർഗീസ്, ഹബീബ്, ഇ ബ്രാഹിം, കെ.സി. ജോണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.പി. ജോർജ് (പ്രസിഡന്റ്), പി.ജെ. ജോസഫ് (വൈസ് പ്രസിഡന്റ്), ജോർജ് എം വർഗീസ് (സെക്രട്ടറി), പി.എം.മാത്യു (ജോയിന്റ് സെക്രട്ടറി), കെ.സി. ജോണി (വർക്കിങ് പ്രസിഡന്റ്).


0 Comments