നിര്യാതനായി

പീച്ചി. അമ്പലക്കുന്ന് ഓങ്ങലത്ത് പരേതനായ ശങ്കരൻ മകൻ സുരേഷ് ഒ.എസ്. (46) അന്തരിച്ചു. സംസ്കാരം ഇന്ന് (ഒക്ടോബർ 6 വ്യാഴം) വൈകിട്ട് 4 ന് വടക്കുംപാടം അത്മാലയത്തിൽ. അമ്മ: കൗസല്യ. സഹോദരങ്ങൾ: ലീല, ഗൗരി, സുജാത, രവീന്ദ്രൻ, ചന്ദ്രൻ, സുഭാഷ്.



Post a Comment

0 Comments