നിര്യാതനായി


കണ്ണാറ. പയ്യനം പെരുമാലിൽ ഔസേഫ് മകൻ മർക്കോസ് (64) അന്തരിച്ചു. സംസ്കാരം നാളെ (ഒക്ടോബർ 10 തിങ്കൾ) വൈകിട്ട് 4 മണിക്ക് കണ്ണാറ സെ. ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ . ഭാര്യ: പുഷ്പ. മക്കൾ : ആശ, അഭിലാഷ്. മരുമകൻ : ബിജു.



Post a Comment

0 Comments