കൃഷിഭവൻ അറിയിപ്പ്


പട്ടിക്കാട്. ജനകീയാസൂത്രണ പദ്ധതി 2022-23 പ്രകാരം വിതപയർ വിത്ത് വിതരണം നാളെ (ഒക്ടോബർ 10) ആരംഭിക്കും. വിതപയർ ആവശ്യമുള്ള കർഷകർ 2022-23 വർഷത്തെ കരം അടച്ച രസീത് (പാട്ട കർഷകരാണെങ്കിൽ സ്ഥലംഉടമയുടെ കരം അടച്ച രസീതും സമ്മതപത്രവും), റേഷൻ കാർഡിൻ്റെ പകർപ്പ് എന്നിവ  സഹിതം കൃഷിഭവനിൽ എത്തി വിതപയർ വിത്ത് എത്രയും പെട്ടന്ന് തന്നെ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു .



Post a Comment

0 Comments