നിര്യാതനായി

പട്ടിക്കാട്. കല്ലിടുക്ക് കൊച്ചാങ്കൽ മാത്യു (70) അന്തരിച്ചു. സംസ്കാരം നാളെ (ഒക്ടോബർ 5 ബുധൻ) രാവിലെ 11ന് മഞ്ഞക്കുന്ന് സെൻറ് തോമസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: വിനു, വിനിത. മരുമക്കൾ: ജിൻസൻ, ആഷ്മി.



Post a Comment

0 Comments