പട്ടിക്കാട്. കോരംകുളം ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടന്നു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഹരികൃഷ്ണന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ കോരംകുളം പീതാംബരൻ, സനോജ് താണിക്കൽ, ബിജു കൊല്ലമറ്റം, സതീഷ് മേലുവീട്ടിൽ, രഞ്ജിത്ത്, അക്ഷയ്, രശാന്ത്, സുകുമാരൻ, രവി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിജയദശമി ദിനത്തിൽ പൂജയെടുപ്പും വിദ്യാഗോപാല അർച്ചനയും നടന്നു.


0 Comments