ശ്രീ ഭദ്രവിദ്യാമന്ദിർ സ്‌കൂളിൽ പുതിയ അധ്യയന വർഷത്തിലെ ആദ്യ അഡ്മിഷൻ ഏറ്റുവാങ്ങി


പട്ടിക്കാട്. ചെമ്പൂത്ര ശ്രീ ഭദ്രവിദ്യാമന്ദിർ സ്‌കൂളിലെ 2023-24 അധ്യയന വർഷത്തിലെ ആദ്യ അഡ്മിഷൻ ഏറ്റുവാങ്ങി. ശ്രീരുദ്ധ് പി എസ്, ആരാധ്യ പി എം എന്നീ വിദ്യാർത്ഥികൾ സ്‌കൂൾ പ്രിൻസിപ്പാൾ വിബിന ശ്രീജിത്ത്, ചെയർമാൻ കെ കെ രാജേഷ് എന്നിവരിൽ നിന്നാണ് അഡ്മിഷൻ ഏറ്റുവാങ്ങിയത്. വിജയദശമി ദിനത്തിൽ ക്ഷേത്രനടയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്‌കൂൾ വൈസ് ചെയർമാൻ കണ്ണൻ പി ആർ, ട്രഷറർ ചന്ദ്രൻ വി കെ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments