നിര്യാതയായി


ചുവന്നമണ്ണ്. പടിഞ്ഞാശേരി ഏല്യാമ്മ (71) അന്തരിച്ചു. സംസ്കാരം നാളെ (ഒക്ടോബർ 15 ശനി) ഉച്ചയ്ക്ക് 2.30 ന് ചുവന്നമണ്ണ് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.  ഭർത്താവ്: വർഗീസ്.
മക്കൾ: ജെസി (ഗൾഫ്), ജോഷി (അസി. പ്രിസൺ ഓഫീസർ വിയ്യൂർ സബ് ജയിൽ). മരുമക്കൾ: മാത്യു (ഗൾഫ്), ബിൻസി (അക്കൗണ്ടന്റ് നാട്ടിക ഫർക്ക സഹകരണ ബാങ്ക്).



Post a Comment

0 Comments