നിര്യാതനായി


മുല്ലക്കര. ശ്രീ മാരിയമ്മൻ കോവിൽ മേൽശാന്തി കണ്ടത്തിൽ വീട്ടിൽ പരേതനായ മുകുന്ദൻ മകൻ ശിവപ്രസാദ് (50) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഒക്ടോബർ 28 വെള്ളി) വൈകീട്ട് 4ന് വടൂക്കര ശ്മശാനത്തിൽ. അമ്മ: കമലം. ഭാര്യ: ശ്രീപ്രിയ. മക്കൾ: ശ്രേയ, ശ്രീരുദ്രൻ


Post a Comment

0 Comments