ചെമ്പൂത്ര. ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ഡിസിസി മെമ്പറുമായിരുന്ന കോതോട്ടിൽ മാധവൻ നായർ (അനിയൻനായർ - 97) നിര്യാതനായി. സംസ്‌കാരം നാളെ (ഒക്ടോബർ 29 ശനി) രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കൊടകര കുറുവത്ത് പരേതയായ ലീലാവതിയമ്മ. മക്കൾ: പരേതനായ ബാലകൃഷ്ണൻ, ഇന്ദിരാദേവി. മരുമക്കൾ: പുല്ലാട്ട് ബാലകൃഷ്ണൻ, ആർ ഓമന (പ്രധാന അധ്യാപിക, വാണിയമ്പാറ ഇ.കെ.എം യു പി സ്‌കൂൾ)


0 Comments