പട്ടിക്കാട്. ആൽപ്പാറ പാവട്ടശ്ശേരി പരേതനായ ആന്റണി മകൻ ജോണി (69) അന്തരിച്ചു. സംസ്കാരം നാളെ (ഒക്ടോബർ 22 ശനി) വൈകിട്ട് നാലിന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മകൻ: ഷൈൻ, സിസ്റ്റർ മഞ്ജുഷ (മാഷ) സി.എസ്.സി. മരുമകൾ: ഷാലി.


0 Comments