പട്ടിക്കാട്. ആൽപ്പാറ ഇടപ്പാറ ഇ എം വർഗീസ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് (ഒക്ടോബർ 29 ശനി) വൈകിട്ട് മൂന്നിന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: മേഴ്സി, പ്രിൻസ്, ലിസി, ജോളി, സാലി, സോഫി. മരുമക്കൾ: പരേതനായ പൗലോസ്, സിജി, ജോസ്, പരേതനായ ബേബി, വർഗീസ്, ഷാജി.
0 Comments