പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു


പട്ടിക്കാട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം പാണഞ്ചേരി ബ്ലോക്ക്  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ചടങ്ങുകളുടെ ആഘോഷിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. മുൻ ഒല്ലൂർ എംഎൽഎ എംപി വിൻസെന്റ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, ജിത്ത് ചാക്കോ, എം യു മുത്തു, ബിന്ദു കാട്ടുങ്ങൽ, ശകുന്തള ഉണ്ണികൃഷ്ണൻ, സിനോയ് സുബ്രഹ്മണ്യൻ, മിനി വിനോദ്, സി വി ജോസ്, ഷിബു പോൾ, റോയ് തോമസ്, സജി താണിക്കൽ, ബിന്ദു ബിജു, എ സി മത്തായി, കെ എം പൗലോസ്, ബേസിൽ തമ്പി, വിബിൻ മുക്കാട്ടുക്കര, റാഫെൽ മേലെടത്, ബിജു ഇടപ്പാറ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments