കായികമേളയിൽ പുത്തൂർ ഗവ.എൽ പി സ്‌കൂളിന് മികച്ച നേട്ടം


പുത്തൂർ. തൃശൂർ ഈസ്റ്റ് ഉപജില്ലാ കായിക മേളയിൽ പുത്തൂർ ഗവ. എൽ.പി സ്‌കൂളിലെ കുട്ടികൾ മികച്ച നേട്ടം സ്വന്തമാക്കി.  എൽപി കിഡീസ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്‌കൂളിന് ലഭിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നു സ്‌കൂൾ അധികൃതരും വിജയികളും സർട്ടിഫിക്കറ്റുകളും മെഡലുകളും ഏറ്റുവാങ്ങി.



Post a Comment

0 Comments