പട്ടിക്കാട്. പാണഞ്ചേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ (പിഎസ്ഡബ്ല്യുഎസ്) ആറാം വാർഷിക പൊതുയോഗം ചേർന്നു. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ പ്രസിഡന്റ് രാമകൃഷ്ണൻ കൊതോട്ടിൽ യോഗം ഉത്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് ഔസേപ്പ് പതിലേട്ട്, സെക്രട്ടറി ശ്യാമ വിനോദ്, ഡയറക്ടർ ജോബി പറപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു.
.jpeg)

0 Comments