നിര്യാതനായി


പട്ടിക്കാട്. വലുമ്മേൽപറമ്പിൽ വി.ജി ഗോപി (79) അന്തരിച്ചു. സംസ്കാരം ഇന്ന് (നവംബർ 27 ഞായർ) ഉച്ചയ്ക്ക് 12ന് വടക്കുമ്പാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ: പരേതയായ രംഭ. മക്കൾ: ജിജോ (കെ.എസ്.ബി.യു സംസ്ഥാന സെക്രട്ടറി), ജിജി. മരുമക്കൾ: ഷീജ, പ്രിയ.



Post a Comment

0 Comments