നിര്യാതയായി


പട്ടിക്കാട്. മുടിക്കോട് മുണ്ടകത്തിൽ കുടുംബാംഗം വടക്കുഞ്ചേരി തേനിടുക്ക് കൊളക്കോട് പുതുപ്പറമ്പിൽ ഏലിയാമ്മ ചാക്കോ (75) അന്തരിച്ചു. സംസ്കാരം നാളെ (നവംബർ 28 തിങ്കൾ) രാവിലെ പത്തിന് തേനിടുക്ക് ഐപിസി ഹെബ്രോൺ സഭയിലെ ശുശ്രൂഷയ്ക്ക് ശേഷം ഒന്നിന് സഭാ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ പി.ജി ചാക്കോ. മക്കൾ: ജോർജ്, ചാക്കോ, പാസ്റ്റർ പി.സി തോമസ് (ചെയർമാൻ ബ്ലെസ്സിംഗ് ഹോം, അമൃത്സർ). മരുമക്കൾ: സോഫി, ബിന്ദു.



Post a Comment

0 Comments