നിര്യാതനായി

പട്ടിക്കാട്. മേലേച്ചിറ കരക്കോന പരേതനായ മാണി മകൻ ഗീവർഗീസ് (35) അന്തരിച്ചു. സംസ്കാരം നാളെ (നവംബർ 29 ചൊവ്വ) ഉച്ചയ്ക്ക് മൂന്നിന് ശേഷം ചുവന്നമണ്ണ് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. അമ്മ: മേരി.


Post a Comment

0 Comments