പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് താണിപ്പാടത്ത് ഫുട്‌ബോൾ ലോകകപ്പിന്റെ ഭാഗമായി ബിഗ് സ്‌ക്രീൻ സ്ഥാപിച്ചു. കല്ലിടുക്ക് സാംസ്‌കാരിക നിലയത്തിലാണ് ഫുട്‌ബോൾ പ്രേമികൾക്കായി സ്‌ക്രീൻ ഒരുക്കിയിട്ടുള്ളത്. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതെന്ന് വാർഡ് മെമ്പർ ഇ.ടി ജലജൻ പറഞ്ഞു.


0 Comments