വ്യാപാരി വ്യവസായി ഏകോപനസമിതി വാണിയമ്പാറ യൂണിറ്റ് രൂപീകരിച്ചു


വാണിയമ്പാറ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം വാണിയമ്പാറ യൂണിറ്റ് രൂപീകരിച്ചു. ഭാരവാഹികളെ തിരഞ്ഞെടുത്തു. ജയ്‌സൺ മലേകണ്ടത്തിൽ (പ്രസിഡന്റ്), തോമസ് ചെറിയാൻ (സെക്രട്ടറി), വി.എ.നൗഷാദ് (ട്രഷറർ), പി.എ.ഷാജി (വൈസ് പ്രസിഡന്റ്), ബനീഷ്  (ജോ. സെക്രട്ടറി), അബ്ദുൽ വഹാബ്, പൗലോസ്, മോഹനൻ, ഇ.എ.കബീർ,
ജബ്ബാർ (കമ്മിറ്റി അംഗങ്ങൾ)




Post a Comment

0 Comments