സംസ്ഥാനതല നീന്തൽ മത്സരത്തിലേയ്ക്ക് പീച്ചി സ്‌കൂൾ വിദ്യാർത്ഥിനികൾ

പീച്ചി. സംസ്ഥാനതല നീന്തൽ മത്സരത്തിലേയ്ക്ക് പീച്ചി സ്‌കൂൾ വിദ്യാർത്ഥിനികളായ പി.എസ് ശ്രീജ, അനീന ജിമ്മി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൈലാട്ടുംപാറ മൈലാടിയിൽ ജിമ്മി തോമസിന്റെയും വിൻസിയുടെയും മകളാണ് അനീന. ചെന്നായ്പ്പാറ പത്താഴക്കാടൻ വീട്ടിൽ സുഭാഷിന്റെ മകളാണ് ശ്രീജ.



Post a Comment

0 Comments