നിര്യാതയായി


കണ്ണാറ. ഡികെടിഎഫ് ജില്ലാ സെക്രട്ടറി റോയ് തോമസിന്റെ മാതാവ് മാരായ്ക്കൽ നിരപ്പിലാവിങ്കൽ പരേതനായ തോമസ് ഭാര്യ മേരി (84) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മക്കൾ: ശാന്ത, മോളി, തങ്കമ്മ, അനിത, റോയി, റെജി.


Post a Comment

0 Comments