മേരി തോമസിന്റെ സംസ്കാരം നാളെ


കണ്ണാറ. ഡികെടിഎഫ് ജില്ലാ സെക്രട്ടറി റോയ് തോമസിന്റെ മാതാവ് മാരായ്ക്കൽ നിരപ്പിലാവിങ്കൽ പരേതനായ തോമസ് ഭാര്യ മേരി (84) അന്തരിച്ചു. സംസ്‌കാരം നാളെ (നവംബർ 25 വെള്ളി) വൈകിട്ട് മൂന്നിന് ചവറാംപാടം ഐപിസി ബയൂല സെമിത്തേരിയിൽ. മക്കൾ: ശാന്ത, മോളി, തങ്കമ്മ, അനിത, റോയി, റെജി. മരുമക്കൾ: പരേതനായ ജെയിംസ്, തിമോത്തി, എൽദോസ്, പാസ്റ്റർ ബേബി ജോർജ്, ആൻസി, സോണിയ.



Post a Comment

0 Comments