നിര്യാതയായി


ആൽപ്പാറ. ഇടപ്പാറ (റേഷൻകട) പരേതനായ ഇ.എം.ഐസക്ക് ഭാര്യ കുഞ്ഞുകുഞ്ഞമ്മ (70) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: ലിജി, ലിഷ, ലിന്റു. മരുമക്കൾ: ബ്ലെസ്സൻ, ആന്റണി, സഞ്ജു.

Post a Comment

0 Comments