നിര്യാതനായി


പീച്ചി. കാട്ടിപ്പറമ്പിൽ തോമസ് (70) അന്തരിച്ചു. സംസ്‌കാരം നാളെ (നവംബർ 12 ശനി) രാവിലെ 11 ന് പീച്ചി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: സിജോ, സിന്റോ. മരുമകൾ: ജിസ.


Post a Comment

0 Comments