ഓക്‌സിജൻ കോൺസൻട്രേറ്റർ സംഭാവന നൽകി


പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ പാലിയേറ്റീവ് കെയർ യൂണിറ്റിലേയ്ക്ക് ഈശോ ജോയ് പ്ലാമൂട്ടിൽ ഓക്‌സിജൻ കോൺസൻട്രേറ്റർ സംഭാവനയായി നൽകി. അമേരിക്കൻ നിർമ്മിതമായ ഈ ഉപകരണത്തിന് അറുപതിനായിരം രൂപ വിലയുണ്ടെന്ന് സെറാഫ്‌സ് ഭാരവാഹികൾ പറഞ്ഞു. രോഗികളുടെ ആവശ്യത്തിലേക്കായി ഓക്‌സിജൻ കോൺസൻട്രേറ്റർ, ബാക്ക് റെസ്റ്റ് കട്ടിൽ, വീൽ ചെയർ, വാക്കർ, എയർബെഡ് എന്നിവ സെറാഫ്‌സിൽ നിന്ന് ലഭിക്കുന്നതാണ്. ഫോൺ: 9496046772



Post a Comment

0 Comments