കണ്ണാറ ക്ലെയർ ജ്യോതി സ്‌കൂളിൽ സിസ്റ്റർ റാണി മരിയ പാർക്ക് ആരംഭിച്ചു


കണ്ണാറ. ക്ലെയർ ജ്യോതി ഇഎംഎൽപി സ്‌കൂളിൽ സിസ്റ്റർ റാണി മരിയയുടെ പേരിലുള്ള പാർക്ക് ആരംഭിച്ചു. ഇടവക വികാരി ഫാ. വർഗീസ് ഊക്കൻ വെഞ്ചരിപ്പ് നിർവഹിച്ചു. തൃശൂർ അസീസി പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ഫിലോജീസ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നൈസി ചെറിയാൻ പ്രസംഗിച്ചു.


Post a Comment

0 Comments