മുല്ലക്കര. എളാമറ്റത്ത് ഇ.വി. ഫിലിപ്പ് (82) അന്തരിച്ചു. സംസ്കാരം നാളെ (ഡിസംബർ 28 ബുധൻ) ഉച്ചക്ക് ഒന്നിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് വൈകീട്ട് നാലിന് കരിപ്പക്കുന്ന് മാറാനാഥാ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ താണിക്കാട്ട്. മക്കൾ: മോളി, ഷാജി (എഎസ്ഐ ഒല്ലൂർ പോലീസ് സ്റ്റേഷൻ), വിൽജി, ലിൻസി. മരുമക്കൾ: പരേതനായ ബാബു, ബിനി, ടിലു, ജയ്സൺ.


0 Comments