നിര്യാതയായി

കൂട്ടാല. കതിരപ്പിള്ളി ബാലൻ ഭാര്യ ഭാർഗ്ഗവി (69) അന്തരിച്ചു. സംസ്കാരം ഇന്ന് ( ഡിസംബർ 16 വെള്ളി) ഉച്ചക്ക് ഒന്നിന് കണ്ണാറ കമ്പനിപ്പടിയിലുള്ള സഹോദരൻ ജനാർദ്ദനന്റെ വസതിയിലെ കർമ്മങ്ങൾക്കുശേഷം വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ: ബബിത, ബബീഷ്. മരുമക്കൾ: കാർത്തികേയൻ, സൂര്യ. 




Post a Comment

0 Comments