മണ്ണുത്തി കേരള കാർഷിക സർവ്വകലശാല സെക്യൂരിറ്റി ജീവനക്കാരൻ ചിറക്കാക്കോട് കാട്ടുങ്ങൽ വീട്ടിൽ കെ.കെ. സജീവനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചിറക്കാക്കോട് പൊതുശ്മശാനത്തിൽ. ഭാര്യ: സജിനി. മകൻ: ആദിദേവ്.

0 Comments