പട്ടിക്കാട്. പീച്ചി റിസർവോയറിൽ വീണ് വാണിയംപാറ അടുക്കളപ്പാറ പാലാപ്പറമ്പിൽ ജോർജ് മകൻ കുരിയാക്കോസ് (41) മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുര്യാക്കോസിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഷാന്റി, അമ്മ: ഏലിയാമ്മ.

.jpeg)
0 Comments