നിര്യാതനായി

കണ്ണാറ. കാളൻ വീട്ടിൽ ദേവസി മകൻ തോമസ് (73) അന്തരിച്ചു. സംസ്കാരം നാളെ (ഡിസംബർ 26 തിങ്കൾ) രാവിലെ 9ന് കണ്ണാറ സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: സ്മിത, സിജീഷ്. മരുമക്കൾ: സാബു, ജിൻസി.



Post a Comment

0 Comments