Home
Home
Local News
ഉണർവ്വ് വയോജന ക്ലബ്ബ് ഉല്ലാസയാത്ര നടത്തി
ഉണർവ്വ് വയോജന ക്ലബ്ബ് ഉല്ലാസയാത്ര നടത്തി
Prime News Pananchery
December 13, 2022
പട്ടിക്കാട്
. കുരങ്ങൻപാറയിൽ പ്രവർത്തിക്കുന്ന ഉണർവ്വ് വയോജന ക്ലബ്ബ് ഉല്ലാസയാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ് ഫഌഗ് ഓഫ് നടത്തി. 20 അംഗങ്ങൾ ഉൾപ്പെടുന്ന സംഘമാണ് യാത്ര നടത്തിയത്. സോമൻ കൊളപ്പാറ, അങ്കണവാടി ടീച്ചർ ബിനി എന്നിവർ നേതൃത്വം നൽകി.
Post a Comment
0 Comments
Social Plugin
Popular Posts
വാർഷിക സെന്റർ കൺവെൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും
January 22, 2024
ശ്രീധരി പാലം കോൺക്രീറ്റിംഗ് ആരംഭിച്ചു
September 04, 2023
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 19 മുതൽ
June 17, 2023
Facebook
Categories
Business
110
Tags
Business
0 Comments