വാണിയമ്പാറ: മിൽമ എറണാകുളം മേഖലാ ചെയർമാനും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ പുഴങ്കര പി.ശ്രീധരമേനോന്റെ ഭാര്യ പനമ്പിള്ളി ചന്ദ്രമതിയമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (ഡിസംബർ 5 തിങ്കൾ) വൈകിട്ട് മൂന്നിന് സ്വവസതിയിൽ. മക്കൾ: പത്മിനി, അനിത, ഹരിദാസൻ, വനജ, മരുമക്കൾ: മധുരാജ്, ജയപ്രകാശ്, ധന്യ, അനിൽ.


0 Comments