നിര്യാതനായി

വഴുക്കുംപാറ. ചെറുപാലക്കാട്ട് പരേതനായ മാത്യു മകൻ പൗലോസ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് (ഡിസംബർ 5 തിങ്കൾ) രാവിലെ 11ന് ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ.



Post a Comment

0 Comments