നിര്യാതനായി


പീച്ചി. തൊണ്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ ശശിയുടെയും സുമതിയുടെയും മകൻ നിധിൻ (32) അന്തരിച്ചു. സംസ്കാരം പിന്നീട്. സഹോദരി: നീതു. വിലങ്ങന്നൂർ ചുമട്ടുതൊഴിലാളി യൂണിയൻ സിഐടിയു അംഗമാണ്‌.



Post a Comment

0 Comments